കേരളസർക്കാർ ഐ.ടി. മിഷനു കീഴിൽ ഐ.ഐ.ഐ.ടി.എം.കെ.-ഐ.എം.ജി. സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ് (പി.ജി.ഡി.ഇ.ജി.) കോഴ്‌സിന് സർക്കാർജീവനക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒരുവർഷമാണ് കോഴ്‌സ്. മേലധികാരികൾവഴി വിശദമായ അപേക്ഷ ബയോഡേറ്റയോടൊപ്പം duk.ac.in/admission/apply/ വഴി മേയ് 31-നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: itmission.kerala.gov.in

To advertise here,