തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനംചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ ഹെല്‍പ്പര്‍ (കാറ്റഗറി നമ്പര്‍ 02/2025), വെറ്ററിനറി സര്‍ജന്‍ (10/2025), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (28/2025) എന്നീ തസ്തികകളിലേക്കുള്ള ഒഎംആര്‍ പരീക്ഷ നവംബര്‍ ഒന്നിന് 10 മുതല്‍ 11.45 വരെ തൃശ്ശൂരിലെ വിവിധകേന്ദ്രങ്ങളില്‍ നടക്കും.
To advertise here,
ഹാള്‍ടിക്കറ്റ് 26 മുതല്‍ പ്രൊഫൈലില്‍ ലഭിക്കും.
വിവരങ്ങള്‍ക്ക് www.kdrb.kerala.gov.in സന്ദര്‍ശിക്കുക.
Content Highlights: Guruvayoor Devaswom recruitment exam for Helper, Veterinary Surgeon & Public Health Nurse on Nov 1. Hall tickets available from Oct 26 on KDRB portal.
Published: 26 Oct 2025, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented