കേരള നോളജ്  ഇക്കോണമി മിഷനും ജി-ടെക് ലേണും സംയുക്തമായി 'CODE STORM' എന്ന പേരില്‍  ഒരു  ഗ്രാന്‍ഡ് ടെക് അഡ്വെഞ്ചര്‍ ഹാക്കത്തോണ്‍ ആലുവ KMEA എന്‍ജിനീയറിങ്  കോളേജില്‍ വച്ച് ഓഗസ്റ്റ് 19, 20 തീയതികളില്‍ നടത്തുന്നതാണ്. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ഡിസൈന്‍ ആന്‍ഡ് സിവില്‍  എന്‍ജിനീയറിങ് മേഖലകളിലാണ് ഈ പ്ലേസ്‌മെന്റ് കേന്ദ്രീകൃത ഹാക്കത്തോണ്‍ പ്രധാനമായും നടക്കുക.  

To advertise here,

mulearn.org/Kkem-gta വഴി ഹാക്കത്തോണില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് പ്രമുഖ കമ്പനികളില്‍ തൊഴിലവസരങ്ങള്‍  ലഭ്യമാക്കുന്നതാണ്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ ഹാക്കത്തോണില്‍ വിജയികളാവുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ സമ്മാനത്തുക ലഭിക്കും