ശ്രീരമ രചിച്ച ഹൃദയം വാടകയ്ക്ക് എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം യു.കെ കുമാരൻ നിർവ്വഹിച്ചു.ആര്യാഗോപി പുസ്തകം ഏറ്റുവാങ്ങി.യോഗത്തിൽ പ്രൊഫ.പ്രിയദർശൻലാൽ അധ്യക്ഷനായിരുന്നു.കെ.ജി രഘുനാഥ് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.മോഹനൻ പുതിയോട്ടിൽ സ്വാഗതമാശംസിച്ചു.മുണ്ട്യാടി ദാമോദരൻ,രേഖ സി ,സുചിത്ര ഉല്ലാസ് എന്നിവർ ആശംസകളർപ്പിച്ചു.ഗ്രന്ഥകാരി ശ്രീരമ മറുപടി പ്രസംഗം ചെയ്തു.

To advertise here,