

കവി. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി. മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ രണ്ടു തവണ കവിതയ്ക്ക് ഒന്നാം സമ്മാനം നേടി. മഴ, വെയിൽ, പൂക്കാലം, പിഴച്ചവൾ, കിളിമരം, അന്തിക്കള്ളും പ്രണയഷാപ്പും, ഊര്ക്ക് പോകലാം കണ്ണേ, ശിഖണ്ഡിനി എന്നിവ പ്രധാന രചനകൾ. അബുദാബി ശക്തി അവാർഡ് , ആശാൻ യുവകവി പുരസ്കാരം, വൈലോപ്പിള്ളി പുരസ്കാരം...