ആലപ്പുഴ: നീരേറ്റുപുറം മണിമലയാറ്റിൽ അജ്ഞാത ജഡം കണ്ടെത്തി.  35 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടത്. അടുത്ത കുളിക്കടവിൽ നിന്ന് കൈലിയും സോപ്പും ചെരുപ്പും കണ്ടെടുത്തിട്ടുണ്ട്. ഇത് മരണപ്പെട്ട ആളുടെയാണെന്നാണ് അനുമാനം.

To advertise here,

നീരേറ്റുപുറം വള്ളം കളി സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് സംഭവം. എടത്വാ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് വരുകയാണ്.