ചേര്‍ത്തല: കുമളി ചെല്ലാര്‍കോവില്‍ കളത്തിപ്പറമ്പില്‍ ജോര്‍ജ് ആന്റണി (75) അന്തരിച്ചു. ഭാര്യ: ആനിയമ്മ ജോര്‍ജ് (ചേറ്റുകുഴി ചക്കനാട്ട് കുടുംബാംഗം). മകള്‍: ടൈനി ജോര്‍ജ് (അയര്‍ലന്‍ഡ്). മരുമകന്: ഷാജിമോന്‍ വര്‍ഗീസ് ചേന്നോത്ത് പുത്തന്‍കരിയില്‍, കോക്കമംഗലം (കാര്‍മല്‍ ഹോസ്പിറ്റലില്‍, പാല)
സംസ്കാരം ജൂലായ് ഏഴ് ഞായറാഴ്ച ഉച്ചക്ക് 2.30-ന് ചേര്‍ത്തല കോക്കമംഗലം മാര്‍ തോമാശ്ലീഹാ ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയില്‍.
Content Highlights: obituary
Published: 05 Jul 2024, 04:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented