മാന്നാർ : ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലാമേള ‘വർണോത്സവം 2026’ പാവുക്കര സെയ്ന്റ് പീറ്റേഴ്സ് കാത്തലിക് പള്ളി ഹാളിൽ നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡംഗം പി.ഡി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടൈറ്റസ് പി. കുര്യൻ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് സമ്മാനദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എ. ലത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത് പഴവൂർ, ഹസീന സലാം, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ചാക്കോ കയ്യത്ര, ലേഖനകുമാരി, കലാധരൻ കൈലാസം, ജയ വി. കൃഷ്ണൻ, കെ.എം. ശിവകുമാർ, തോമസ് ചാക്കോ, എ. സേതുലക്ഷ്മി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ജെ. ജ്യോതി, സി.ഡി.എസ്. ചെയർപേഴ്സൺ രാധാ ഗോപി എന്നിവർ സംസാരിച്ചു.
Published: 23 Nov 2026, 01:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented