നേരത്തെ പൂത്ത് കൊഴിഞ്ഞ് പോയ കൊന്നപ്പൂ, ബാക്കി വന്നതിൽ തീ വില കൊടുത്ത് വാങ്ങുന്ന രണ്ട് തണ്ട് കൊന്നപ്പൂ ആണ് ഇത്തവണ മലയാളികളുടെ കണിയിൽ സ്ഥാനം പിടിക്കുക. അക്കൂട്ടത്തിൽ കയറി പറിക്കാൻ ആളില്ലാത്ത കാരണം വിലയേറിയ നാടൻ മാങ്ങയുൾപ്പടെ സ്ഥാനം പിടിക്കും. പിന്നെ ലാത്തിരി, പൂത്തിരി, കമ്പിത്തിരിക്കും പൊള്ളുന്ന വില. പടക്കങ്ങളിലെ നാട്ടുപ്രമാണിയായ ഓലപ്പടക്കത്തിനാണേൽ വിലക്കും. മലയാളിക്ക് വിഷു ആഘോഷിക്കാൻ ശരാശരി എത്ര രൂപ ചിലവ് വരും ?

To advertise here,