കുറഞ്ഞ വില, റേഞ്ചിൽ കോംപ്രമൈസ് ചെയ്യാതെ ടിയാഗോ ഇ.വി | Auto Drive
ഇന്ത്യന്‍ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളില്‍ ഭൂരിപക്ഷം നേടിയിട്ടുള്ള വാഹനമാണ് ടാറ്റ ടിയാഗോ ഇ.വി. കുറഞ്ഞ വിലയ്ക്കൊപ്പം ഉയര്‍ന്ന റേഞ്ച്, ഫാസ്റ്റ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തെ ജനപ്രിയമാക്കിയത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരെ സംബന്ധിച്ച് പ്രധാന ആശങ്കയാണ് റേഞ്ച്. കമ്പനി ഉറപ്പുനല്‍കുന്ന റേഞ്ചിനോട് ഏറെകുറെ അടുത്തുനില്ക്കുന്ന റേഞ്ചും ഈ വാഹനം ഉറപ്പാക്കുന്നുണ്ട്.
To advertise here,
Content Highlights: Tiago ev Short Range, Tiago ev Range Test
Published: 26 Jul 2023, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented