ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനവുമായി ടാറ്റ; അത്യാധുനിക ഫീച്ചറുകളുമായി ടിയാഗോ ഇ.വി
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് ടാറ്റാ. ടാറ്റ ടിയാഗോയുടെ ഇവി ആണ് 8.49 ലക്ഷം രൂപ അടിസ്ഥാന വിലയിൽ അവതരിപ്പിച്ചിരിക്കുന്നത്. 11.79 ലക്ഷമാണ് ഉയർന്ന വകഭേദത്തിന്റെ വില. 19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്.
To advertise here,
Content Highlights: Tata introduces Tiago ev
Published: 03 Oct 2022, 04:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented