എല്ലാ കാലത്തും ടാറ്റയുടെ അഭിമാനമാണ് ഹാരിയർ എന്ന എസ്‌യുവി. ഡീസൽ എൻജിൻ കരുത്തിൽ മാത്രം എത്തിയിരുന്ന ഈ വാഹനം കാലഘട്ടത്തിൽ ആവശ്യം പരിഗണിച്ച് പെട്രോൾ എൻജിനിലേക്കും ചുവടുവയ്ക്കുകയാണ്. ടാറ്റ മോട്ടോഴ്‌സ് സ്വന്തമായി വികസിപ്പിച്ച ഹൈപ്പിരിയോൺ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്റെ പെട്രോൽ ഹൃദയം. ടർബോ കരുത്തും ഗംഭീര മൈലേജുമായി എത്തുന്ന ഹാരിയർ പെട്രോൾ എൻജിൻ മോഡലിലേക്ക്.

To advertise here,