ഓടിച്ചാടി നടക്കാൻ സ്‌കൂൾ യൂണിഫോം പാന്റാക്കുന്നതാണ് നല്ലതെന്ന് തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി സ്‌കൂളിലെ കുട്ടികളും പറയുന്നു.

ആൺകുട്ടിയേയും പെൺകുട്ടിയേയും വേർതിരിച്ചറിയുന്നതിനല്ല യൂണിഫോം ഉപയോഗിക്കേണ്ടതെന്നും കുട്ടികൾക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടില്ലാത്ത രീതിയിലായിരിക്കണം യൂണിഫോം എന്ന് അധ്യാപകരും പറയുന്നു.