മൂന്നു മാസത്തോളം പാതിരാക്കൊക്ക് ദമ്പതിമാരെ നിരീക്ഷിച്ച ഒരു ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങളാണിത്. കൂടുണ്ടാക്കുന്നതു മുതൽ കുഞ്ഞുണ്ടായി അവയെ വളർത്തി വലുതാക്കുന്നത് വരെയുള്ള നിമിഷങ്ങൾ.
ജീവിതത്തിൽ കൂട്ടുത്തരവാദിത്തവും ചുമതലാബോധവും വ്യക്തികൾ തമ്മിൽ എത്രമാത്രം വേണ്ടതെന്ന് പഠിപ്പിക്കുകയാണ് ഈ പാതിരാ കൊക്കുകൾ. കൂടൊരുക്കുന്നത് മുതൽ അടയിരിക്കുന്നതും കുട്ടികൾക്ക് ഭക്ഷണം തേടുന്നതുമെല്ലാം അവർ പങ്കിട്ടെടുക്കുന്നു.
പറക്കമുറ്റം വരെയുള്ള കാലത്ത് അവർ പരസ്പരം താങ്ങാവുന്നു‚ കുട്ടികൾക്കും പങ്കാളിക്കും. ആഗസ്റ്റ് 20 മുതൽ ഒക്ടോബർ പത്ത് വരെ 52 ദിവസങ്ങൾക്കിടയിൽ പലപ്പോഴായി തൃശൂരിൽ നിന്നും മാതൃഭൂമി ഫോട്ടോഗ്രാഫർ ജെ. ഫിലിപ്പ് പകർത്തിയ ചിത്രങ്ങൾ
Content highlights: Story of a Black-crowned Night Heron family
Published: 11 Oct 2020, 07:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented