ദുരൂഹ മരണങ്ങൾ എന്ന് കേൾക്കുമ്പോഴെ അത് നമ്മളിലുണ്ടാക്കുന്ന ഒരു ഭയം ചെറുതല്ല. എന്നാൽ കഴിഞ്ഞ ഒരു കാൽ നൂറ്റാണ്ടോളമായി ഇത്തരം മരണങ്ങളുടെ പുറകെ ക്യാമറയുമായി പോകുന്ന ഒരു സ്ത്രീയുണ്ട് മാവേലിക്കരയിൽ. ഷൈജ തമ്പി. ഷൈജ മാതൃഭൂമി ഡോട്‌കോമിന് ഒപ്പം ചേരുകയാണ്.

To advertise here,