ലോകകപ്പിലെ സഞ്ജുവിന്റെ പ്രകടനത്തിൽ സന്തോഷം പങ്കുവെച്ച് പിതാവ് സാംസൺ വിശ്വനാഥ്. രാജ്യത്തിനു വേണ്ടി മകൻ മികച്ച പ്രകടനം നടത്തിയതിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

To advertise here,