ആലുവ മല്ലശ്ശേരിയിലെ താമരക്കുളത്തിന് സമീപത്ത് പാച്ചുവേട്ടന്റെ ഒരു കുഞ്ഞ് കടയുണ്ട്. പത്ത് മുട്ട ബജിയും കപ്പലണ്ടിയുമാണ് ആ കടയുടെ പ്രധാന വരുമാന മാർഗം. എഴുപത്തിയേഴാം വയസിലും ജീവിക്കാൻ ഒരുപാടൊന്നും വേണ്ടെന്നും ഈ കിട്ടുന്ന ചെറിയ തുക തന്നെ തനിക്കും ഭാര്യക്കും ജീവിക്കാൻ മതിയെന്നുമാണ് പാച്ചു എന്ന പരമേശ്വരൻ ചേട്ടന് പറയാനുള്ളത്.

To advertise here,