ട്ടന്‍തുള്ളല്‍ വേദിയില്‍ ശിഷ്യരെ അണിയിച്ചൊരുക്കാന്‍ ഓടിനടന്നും അവരെ ചേര്‍ത്തുപിടിച്ചും വേദിയില്‍ ഉറക്കെ അവരുടെ ശബ്ദമായും കുറിച്ചിത്താനം ജയകുമാര്‍ തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലുള്ള എട്ട് കുട്ടികളാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കാനായി കോഴിക്കോട്ടെത്തിയത്. ഇക്കൂട്ടത്തില്‍ സ്വന്തം മകനുമുണ്ട്. 

To advertise here,