തന്റെ മുൻപ്രണയത്തെ കുറിച്ച് എംഎൽഎ എംഎം മണി മനസ്സുതുറക്കവേ പരിഭവം പ്രകടിപ്പിച്ച് ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ. അതെല്ലാം പഴയ കഥകളാണെന്നും അവയെല്ലാം ഭാര്യക്ക് അറിയുന്ന കാര്യങ്ങളാണെന്നും അദ്ദേഹം. തന്റെ ഇഷ്ടനടൻ മമ്മൂട്ടിയാണെന്നും ഇഷ്ടനടി മഞ്ജു വാര്യർ ആണെന്നും മണിയാശാൻ പറയുന്നു. മാതൃഭൂമി ന്യൂസിനൊപ്പം ഓണവിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു എംഎം മണിയും ഭാര്യയും.
Published: 20 Aug 2021, 03:13 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented