ബുദ്ധിലെ ട്രാക്കില്‍ പടക്കുതിരയായി Skoda Slavia Monte Carlo | Malayalam Review
പ്രീമിയം വാഹന നിര്‍മാതാക്കള്‍ എന്ന സ്റ്റാറ്റസില്‍ നിന്ന് സ്‌കോഡയെ സാധാരണക്കാരന്റെ കൂടി കമ്പനിയെന്ന നിലയിലേക്ക് കൊണ്ടുവന്ന മോഡലുകളാണ് കുഷാക്, സ്ലാവിയ തുടങ്ങിയവ. എന്നാല്‍, സ്‌കോഡയുടെ ഐഡന്റിറ്റിയായ സ്‌പോര്‍ട്ടി ഭാവം കൈമോശം വരാതിരിക്കാനായി ചില പൊടിക്കൈകളൊക്കെ ഈ മോഡലുകളിലും പരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ വരുത്തിയ ഒരു പുതുമയാണ് സ്ലാവിയയുടെ മോണ്ടേ കാര്‍ലോ എന്ന പ്രത്യേക പതിപ്പ്.
റെഗുലര്‍ സ്ലാവിയയുടെ ഡൈനാമിക്‌സും സ്റ്റെബിലിറ്റിയും നിലനിര്‍ത്തി അകത്തും പുറത്തുമായി ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയാണ് സ്ലാവിയയുടെ മോണ്ടേ കാര്‍ലോ എഡിഷന്‍ എത്തിച്ചിരിക്കുന്നത്. സ്‌പോര്‍ട്ടി ഭാവത്തില്‍ എത്തിയിട്ടുള്ള ഈ വാഹനവുമായി എഫ് 1 റേസിന് പോലും വേദിയായ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടത്തിയ ഡ്രൈവിന്റെ വിശേഷങ്ങളിലേക്ക്.
In short- Skoda's Kushaq and Slavia have successfully brought the brand from a premium segment to a more mainstream market. However, to maintain Skoda's sporty identity, they've introduced special editions like the Slavia Monte Carlo. These editions offer a sportier look and feel while still being accessible to a wider audience.
Content Highlights: malayalam review of skoda slavia monte carlo
Published: 08 Sept 2024, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented