കാട്ടാന ആക്രമണം തുടർക്കഥ; ജീവനും മുറുകെ പിടിച്ചാണ് കുട്ടമ്പുഴക്കാരുടെ ജീവിതം
കൃത്യമായ ഫെൻസിങ്ങോ സ്ട്രീറ്റ് ലൈറ്റോ ഉണ്ടായിരുന്നെങ്കിൽ കാട്ടനആക്രമണത്തിൽ നിന്നും രക്ഷപ്പെടുമായിരുന്നു കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശിയായ എൽദോസ്. തിങ്കളാഴ്ച രാത്രി 8.45-നും ഒമ്പതുമണിക്കും ഇടയ്ക്കാണ് ദാരുണമായ സംഭവം ഉണ്ടായത്. എല്‍ദോസിന് പിന്നാലെ വന്നിരുന്നയാള്‍ പറഞ്ഞാണ് വിവരം പുറംലോകമറിഞ്ഞത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി ചെയുന്ന എൽദോസ് കെ എസ് ആർ ടി സി ബസ് ഇറങ്ങി വീട്ടിലേക് തിരികെ പോവുകയായിരുന്നു. കൃത്യമായ ഫെൻസിങ്ങു ആ പ്രദേശത്ത് ഇല്ല. ഒരു സ്ട്രീറ്റ് ലൈററ്റെങ്കിലും അവിടെ ഉണ്ടായിരുന്നെകിൽ ഒരുപക്ഷെ എൽദോസ് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുമായിരുന്നു.
In Short | A tragic wild elephant attack in Kuttampuzha, Knacheri, claimed the life of Eldhose, a security worker returning home. The absence of fencing and streetlights in the area is blamed for the incident.
Content Highlights: kuttampuzha wild elephant attack eldhose tragedy safety measures
Published: 17 Dec 2024, 08:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented