അവര്‍ ഒരു വികാരമായിരുന്നു,നാടിന്റെ രക്ഷകരായ കേരളപോലീസിന് ബിഗ് സല്യൂട്ടുമായി ബിജു മേനോന്
നാടിന്റെ രക്ഷകരായി കൊണ്ടിരിക്കുന്ന കേരള പോലീസിന് എന്റെ ബിഗ് സല്യൂട്ട്.. കേരള പോലീസിന്റെ പുതിയ വീഡിയോയിലാണ് ബിജു മേനോന് ഇത് പറയുന്നത്. ഒരു യാത്ര പാസിനായി കമ്മീഷ്ണറുടെ ഓഫീസിലേയ്ക്ക് പോകുന്ന ബിജു മേനോനാണ് വീഡിയോയില്‍ ഉള്ളത്. പോലീസിന്റേയും മറ്റും പ്രവര്‍ത്തകരുടെയും ആത്മസമര്‍പ്പണത്തോടെ ഈ കാലവും നമ്മള് അതിജീവിക്കും എന്ന് ബിജു മേനോന് വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
Published: 17 Apr 2020, 11:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented