പുതിയ ഒരു വീഡിയോയുമായി എത്തിരിക്കുകയാണ് കേരള പോലീസ്. സംഭവം കൊറോണ വൈറസിന് എതിരായ ബോധവത്ക്കരണം തന്നെയാണ്. ദീപു കരുണകാരന്‍ എടുത്ത ദൃശ്യങ്ങളുടെ പിന്നില്‍ കേള്‍ക്കുന്ന ഗാനം അയ്യപ്പനും കോശിയും ചിത്രത്തിലേതാണ്. മുന്നോട്ടുപോകുമ്പോള്‍ എല്ലായിടത്തും തടഞ്ഞു നിര്‍ത്തുന്ന പോലീസാണ് വീഡിയോയാലെ ദൃശ്യം.

To advertise here,

എന്നാല്‍ തടഞ്ഞത് നിങ്ങളെയല്ല എന്നു പോലീസ് പറയുന്നു. പിന്നെ ആരേയാണെന്നും അവര്‍ തന്നെ പറയുന്നുണ്ട്.