ഹോട്ട്സ്പോട്ടായ കാസര്‍കോട് കോവിഡ് പ്രതിരോധത്തിന്റ ഭാഗമായി പോലീസ് ചെയ്യുന്ന സേവനങ്ങളെ കുറിച്ചുള്ള ഹ്രസ്വ ചിത്രം തയ്യാറായി. ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ചിത്രത്തില്‍ മോഹന്‍ലാലും പൊതുജനത്തിന് ബോധവത്ക്കരണ സന്ദേശം നല്‍കുന്നുണ്ട്.

To advertise here,