നാട്ടില്‍ കള്ളന്മാരുടെ എണ്ണം കൂടി വന്നപ്പോള്‍ അതൊരു ഗോള്‍ഡണ്‍ ഓപ്പര്‍ച്ച്യൂണിറ്റിയാണെന്ന് തോന്നിയ ആ നിമിഷമായിരുന്നു ആര്‍ദേഷിര്‍ ബുര്‍ജോര്‍ജി സൊറാബ്ജി ഗോദ്റേജ് എന്ന അഭിഭാഷകന്റെ ജീവിതത്തിലെ വഴിത്തിരിവ്. ഇന്ത്യയുടെ വ്യവസായ ഭൂപടത്തില്‍ ചരിത്രപരമായ സ്ഥാനം അടയാളപ്പെടുത്തിയ ഗോദ്റെജ് കമ്പനി ജൈത്രയാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്. അതായിരുന്നു ഇന്ത്യയിലെ ലോക്ക് വിപ്ലവത്തിന്റെ തുടക്കവും. അതിസുരക്ഷാ സംവിധാനങ്ങളോടെ രാജ്യത്ത് അവതരിച്ച ആദ്യത്തെ പൂട്ടും താക്കോലും മുതല്‍ ഇന്ത്യയിലെ ആദ്യത്തെ സേഫും ആദ്യ പൊതു തിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടിയും ആദ്യത്തെ ടൈപ്പ് റൈറ്ററും പിന്നെ റെഫ്രിജറേറ്ററും സോപ്പും ഹെയര്‍ കളറും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഗോദ്റെജിന്റെ വിജയ കഥ സംഭവബഹുലമാണ്.
Content Highlights: Godrej group, brand chronicles, brand stories, aswathy anil, Godrej Group, Ardeshir Godrej
Published: 10 Jun 2024, 11:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented