ഐഫോണുകളിലെ ഏറ്റവും പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റാണ് ​ഐഒഎസ് 16. നിരവധി പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 16ന്റെ വരവ്. ഐഫോണ്‍ 8, 8 പ്ലസ്, 10 സീരീസ് മുതല്‍ ഇറക്കിയ എല്ലാ ഫോണുകള്‍ക്കും ഐഒഎസ് 16 സ്വീകരിക്കാം. ഐഒഎസ് 16ലെ പ്രധാനപ്പെട്ട ഫീച്ചറുകൾ ഏതൊക്കെയാണെന്ന് അറിയാം.

To advertise here,