2023 ഓഗസ്റ്റ് 22. കോഴിക്കോട് നഗരത്തിന്റെ തിരക്കിൽ നിന്ന് മാമി എന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ അപ്രത്യക്ഷമാകുന്നു. ആയിരം ദിവസങ്ങൾ പിന്നിടുമ്പോഴും എങ്ങും എത്താത്ത അന്വേഷണം. മജീഷ്യനെ പോലെ മാഞ്ഞുപോയ ഒരു മനുഷ്യൻ. ഈ ആധുനിക കാലത്തും ഒറ്റ ചോദ്യമാണ് ബാക്കിയാക്കുന്നത്. എങ്ങനെയാണ് ഒരു വൃക്തി ഒരു പൊട്ടു പോലും ബാക്കിയാക്കാതെ കാണാമറയത്ത് ആയത്. എവിടെപ്പോയി നമ്മുടെ പൂകൾപെറ്റ അന്വേഷകർ.

To advertise here,