ടെക്കികളെ ഉദ്ദേശിച്ച് സംസ്ഥാനത്ത് പലയിടത്തും കോ വര്‍ക്കിങ് കേന്ദ്രങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമാവുകയാണ് തിരുവനന്തപുരത്ത് ഇജാസ് സലീമിന്റെ ഫാമും അതോടുചേര്‍ന്ന വര്‍ക്കിങ് കേന്ദ്രവും. പച്ചപ്പും കണ്ട് കൃഷിയോട്‌ ചേര്‍ന്ന അനുഭവമൊരുക്കുന്ന സംരംഭത്തിന്റെ വിശേഷങ്ങള്‍ കാണാം.

To advertise here,