ക്രിസ്മസിനെ വരവേറ്റ് മറ്റുള്ളവര്‍ പുല്‍ക്കൂടൊരുക്കുമ്പോള്‍ ഒരു ക്രിസ്മസ് ഗ്രാമം തന്നെ വീട്ടിലൊരുക്കി വ്യത്യസ്തനാവുകയാണ് എറണാകുളം തേവര സ്വദേശി ജോര്‍ജ് സെബാസ്റ്റ്യന്‍. പാശ്ചാത്യഗ്രാമങ്ങളിലെ ആഘോഷം എങ്ങനെയാണെന്നതിന്റെ നേര്‍പകര്‍പ്പാണ് ജോര്‍ജ് തന്റെ വീട്ടിലൊരുക്കിയിരിക്കുന്ന ഈ വില്ലേജ്. ഇരുപതോളം ദിവസമെടുത്ത് ഒരുക്കിയ ബൃഹദ് ക്രിസ്മസ് ഗ്രാമത്തില്‍ ആയിരത്തോളം മിനിയേച്ചര്‍ പീസുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ജനുവരി 15 വരെ വില്ലേജ് കാഴ്ചക്കാര്‍ക്കായി പ്രദര്‍ശിപ്പിക്കും

To advertise here,