ദേശീയ പഞ്ചഗുസ്തിയില്‍ എട്ട് മെഡല്‍ സ്വന്തമാക്കി അച്ഛനും അമ്മയും മകളും
മൂവാറ്റുപുഴ സ്വദേശിയായ സുരേഷ് മാധവന് പഞ്ചഗുസ്തി കുടുംബകാര്യമാണ്. ഇക്കഴിഞ്ഞ ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സുരേഷും ഭാര്യ റീജയും പ്ലസ്ടുക്കാരിയായ മകള്‍ ആര്‍ദ്രയും ചേര്‍ന്ന് കേരളത്തിനായി നേടിയത് മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ഉള്‍പ്പെടെ എട്ട് മെഡലുകളാണ്.
തുര്‍ക്കിയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്കും മൂവരും യോഗ്യത നേടുകയും ചെയ്തു. വീട്ടില്‍ തന്നെ ജിം ഒരുക്കിയാണ് ഇവരുടെ പരിശീലനം. സുരേഷിന്റെ ഇളയ രണ്ട് പെണ്‍കുട്ടികളും പഞ്ചഗുസ്തിയില്‍ പരിശീലനം നടത്തുന്നുണ്ട്. ഇവരുടെ പഞ്ചഗുസ്തി വിശേഷങ്ങളിലൂടെ.
Content Highlights: Arm wrestling, arm wrestling Kerala, muvattupuzha, suresh madhavan, arm wrestling campionship 2022
Published: 19 Jun 2022, 07:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented