കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ വില്ലനായ വാസുവിനെയും നായിക ലക്ഷ്മിയെയും ചേർത്ത് പ്രചരിക്കുന്ന ട്രോളുകളാണ് സമൂഹമാധ്യമങ്ങൾ നിറയെ. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളും ഇതിനോടകം വന്നു കഴിഞ്ഞു.എന്നാൽ ഇതേ കുറിച്ച് ക്ലബ് എഫ്എമ്മിനോട് സംസാരിക്കുകയാണ് ലക്ഷ്മിയെ അവതരിപ്പിച്ച നായിക മന്യ.

To advertise here,