To advertise here,

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രം ബിന്ദു പണിക്കരുടെ കരിയറിലേ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോള്‍ അതേ ചിത്രത്തിലെ രസകരമായ ഒരു ഡയലോഗിന് ടിക്ക്‌ടോക്കുമായി എത്തിരിക്കുകയാണ് ബിന്ദു പണിക്കരും മകള്‍ അരുന്ധതിയും. നഗ്മ തകര്‍ത്ത് അഭിനയിച്ച യമുനറാണി എന്ന കഥാപാത്രത്തോട് പൊങ്ങച്ചം പറയുന്ന ഇന്ദുമതിയുടെ ഡയലോഗാണ് അമ്മയും മകളും ചേര്‍ന്ന് അവതരിപ്പിച്ചത്.

ടിക്ക്‌ടോക്കില്‍ ഏറെ ആരാധക പിന്തുണയുള്ള ആളാണ് കല്യാണി. അമ്മയ്ക്ക് ഒപ്പം മാത്രമല്ല ഇടയ്ക്ക് സായ്കുമാറിനൊപ്പവും കല്യാണി വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്.