സംസ്ഥാന സ്കൂൾ കലോത്സവത്തിന് കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം ഒരുങ്ങുകയാണ്. തലമുറകൾ കൈമാറി വരുന്ന കലാപാരമ്പര്യങ്ങൾക്ക് കലോത്സവങ്ങൾ ഏറെ പരിചിതമാണ്. മേളപ്രമാണി പെരുവനം കുട്ടൻ മാരാരും മകൻ കാർത്തിക് മാരാരും കലോത്സവത്തെ കുറിച്ച് സംവദിക്കുന്നു.

To advertise here,