മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഥാര്‍ തലകീഴായി മറിഞ്ഞ് അപകടം. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍പെട്ട വാഹനം രണ്ട് തവണ തലകീഴായി മറിഞ്ഞു. അമിതവേഗതയില്‍ വന്ന വാഹനത്തില്‍ രണ്ട് പേരാണുണ്ടായിരുന്നത്. ഇവര്‍ ഗുരുതര പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രദേശവാസികളുടെയും ക്രെയിനിന്റേയും സഹായത്തോടെയാണ് വാഹനം പുറത്തേക്ക് വലിച്ചുകൊണ്ടുപോയത്.
Inshort: A Thar jeep met with an accident in Muzhappilangad Drive-In Beach on Wednesday evening. Two people in the jeep escaped without any injuries. The accident is suspected to have occurred due to overspeeding.
Content Highlights: Thar jeep accident in kannur muzhuppilangad drive in beach
Published: 04 Oct 2024, 02:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented