ഡ്രൈവ് ഇന്‍ ബീച്ചെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസിലേക്ക് ഓടിവരുന്ന ചിത്രം കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാടിന്റേതായിരിക്കും. എന്നാല്‍ കടല്‍ത്തീരത്തുകൂടി വാഹനമോടിച്ച് ഉല്ലസിക്കാന്‍ അവിടെ വരെ പോകണമെന്നില്ല.
കോഴിക്കോട് തിക്കോടി ബീച്ചിലേക്ക് വന്നാല്‍ മതി. മുഴപ്പിലങ്ങാടിന്റെ അത്ര വലിപ്പമില്ലെങ്കിലും ശാന്തതയ്ക്ക് യാതൊരു കുറവുമില്ല തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചിന്. ഔട്ട് ഓഫ് ടൗണ്‍ ഇത്തവണ പറയുന്നത് തിക്കോടി ബീച്ചിന്റെ വിശേഷങ്ങളാണ്. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Thikkodi Drive-In Beach Out OF Town By Anjay Das
Published: 11 May 2023, 02:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented