21 വര്‍ഷമായി തുറവൂര്‍ ചന്ദിരൂര്‍ സ്വദേശിയായ അജിത്ത് റംസാനില്‍ നോമ്പെടുക്കാന്‍ തുടങ്ങിയിട്ട്. ചന്ദിരൂര്‍ കുമര്‍ത്തുപടി ദേവീക്ഷേത്രത്തിന്റെ പ്രസിഡന്റായിട്ടും ഇത്തവണയും ആ ചര്യയ്ക്ക് മാറ്റമില്ല.  പുലര്‍ച്ചെ എഴുന്നേറ്റ് ഭക്ഷണം കഴിച്ചാല്‍ സന്ധ്യക്ക് മഗ്‌രിബ് ബാങ്ക് കൊടുത്താലേ ഭക്ഷണം കഴിക്കൂ. 

To advertise here,