ഇന്ത്യയില്‍ വരവറിയിക്കാനൊരുങ്ങി സ്റ്റാര്‍ലിങ്ക് ; പൂര്‍ണസജ്ജമെന്ന് ഇലോൺ മസ്ക്
ഒടുവില്‍ ഇന്ത്യയില്‍ വരവറിയിക്കാനൊരുങ്ങുകയാണ് സ്റ്റാര്‍ലിങ്ക്. രാജ്യത്ത് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്ക് പൂര്‍ണ സജ്ജമാണെന്ന് അറിയിച്ചിരിക്കുകായണ് ഇലോണ്‍ മസ്ക്. ഉപഗ്രഹ ഇന്റര്‍നെറ്റിനായി സ്പെക്ട്രം നേരിട്ടുലഭ്യമാക്കുമെന്ന കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇക്കാര്യം മസ്ക് എക്സില്‍ കുറിച്ചത്. ഉപഗ്രഹ സ്പെക്ട്രം നല്കുന്നതില് കൂടുതല്‍ വ്യക്തതവരുത്തിയതില്‍ സര്‍ക്കാരിന് നന്ദി പറയുന്നതായും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.
Content Highlights: starlink internet services coming to india
Published: 18 Oct 2024, 06:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented