വായു-ശബ്ദമലിനീകരണങ്ങള്‍ ഉണ്ടാക്കാത്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വ്യാപനത്തില്‍ കേരളം രണ്ടാം സ്ഥാനത്ത്. ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം വളര്‍ച്ച നേടിയ നാലുസംസ്ഥാനങ്ങളില്‍ ഗോവ മാത്രമാണ് ഇപ്പോള്‍ കേരളത്തിന് മുന്നിലുള്ളത്. 

To advertise here,