സൗരയൂഥത്തിലെ ഏറ്റവും വലിയഗ്രഹമായ വ്യാഴത്തിന്റെ തണുത്തുറഞ്ഞ ഉപഗ്രഹങ്ങളെക്കുറിച്ച് പഠിക്കാൻ തയ്യാറായിരിക്കുകയാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഏപ്രിൽ 14ന് ഫ്രഞ്ച് ഗയാനയിലെ
വിക്ഷേപണകേന്ദ്രത്തിൽ നിന്ന് Jupiter Icy Moons Explorer, അഥവാ Juice ദൗത്യം പുറപ്പെടും. 2031ൽ ദൗത്യം വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് വ്യാഴത്തെക്കുറിച്ചും തണുത്തുറഞ്ഞ ഉപഗ്രഹങ്ങളെപ്പറ്റിയും പഠിക്കും.
ഉപഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. ഉപഗ്രഹപര്യവേക്ഷണത്തിന്റെ ഭാഗമായി ജ്യൂസ്, 2034-ൽ വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ഗ്യാനിമീഡിന്റെ ഭ്രമണപഥത്തിലേക്ക് കടക്കും.
Content Highlights: europe's juice mission, Jupiter Icy Moons Explorer
Published: 15 Apr 2023, 06:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented