സ്റ്റൈലിഷ് ലുക്കിൽ ബജാജ് പൾസർ RS 200-ന്റെ 2025 പതിപ്പ് എത്തി
സ്റ്റൈലിഷ് ലുക്കിൽ ബജാജ് പൾസർ RS 200-ന്റെ 2025 പതിപ്പ് അവതരിപ്പിച്ചു. ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ, കോൾ, എസ്.എം.എസ് അലേർട്ട് എന്നിവയുള്ള എൽ.സി.ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് പ്രധാന സവിശേഷത. 24.5 പി.എസ് പവറും 18.7 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 199.5 സി.സി. ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന്റെ ഹൃദയം.
To advertise here,
Content Highlights: Bajaj Pulsar RS200 2025 launched
Published: 12 Jan 2025, 01:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented