സ്കൂൾ, പഴയ കൂട്ടുകാർ, അധ്യാപകർ തുടങ്ങി ഒരുപാട് നല്ല ഓർമകളാണ് കലോത്സവ വേദി തനിക്ക് സമ്മാനിക്കുന്നതെന്ന് നടിയും നർത്തകിയുമായ ആശ ശരത്. പണ്ട് കലോത്സവ വേദിയിലെത്തുമ്പോൾ പേടിയുണ്ടായിരുന്നില്ലെന്നും മത്സരത്തിൽ വിജയിക്കുന്നതിലുപരി നന്നായി പെർഫോം സാധിക്കണം എന്നു മാത്രമായിരുന്നു ചിന്തയെന്നും ആശ പറയുന്നു. 

To advertise here,