ടർഫിൽ കളിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയി കടലിൽ ചാടി ആത്മഹത്യ ചെയ്ത വൈപ്പിൻ ഞാറയ്ക്കലിലെ അർജുൻകുമാർ എന്ന പതിനേഴുകാരന്റെ മരണത്തിന്റെ കാരണം തേടുകയാണ് വീട്ടുകാർ. ഓൺലൈൻ ഗെയിം കളിക്കാറുണ്ടായിരുന്ന അർജുന്റെ ജീവൻ നഷ്ടപ്പെടുത്തിയത് ഏതെങ്കിലും ഗെയിമിന്റെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ അർജുനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് ബന്ധുക്കളും നാട്ടുകാരും. മൊബൈൽ ഫോണിന് അഡിക്ട് അല്ലാതിരുന്ന, വീട്ടുകാരോട് അത്രത്തോളം അടുപ്പം പുലർത്തിയിരുന്ന അർജുൻ എന്തിനു ആത്മഹത്യ ചെയ്തു എന്ന ചോദ്യം ഉയർത്തുകയാണ് ബന്ധുക്കളും നാട്ടുകാരും.
Content Highlights: 17-year-old Arjun`s family seeks the cause of his death after jumping into the sea. Police suspect online games, but relatives fear threats.
Published: 24 Feb 2026, 07:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented