രാഷ്ട്രീയവും കക്ഷി രാഷ്ട്രീയവും തമ്മിലുള്ള വേർതിരിവ് കൃത്യമായി മനസിലാക്കണമെന്ന് സ്പീക്കർ എം.ബി. രാജേഷ്. രാഷ്ട്രീയമെന്ന് പറയുമ്പോൾ അതിനെ കക്ഷി രാഷ്ട്രീയമായി ചുരുക്കി കാണരുത്.
ഇന്ത്യൻ ഭരണഘടനയാണ് ഏറ്റവും വലിയ രാഷ്ട്രീയ രേഖ. വ്യവഹാരങ്ങളെല്ലാം രാഷ്ട്രീയമാണ്. സ്വാതന്ത്ര്യസമരം രാഷ്ട്രീയ സമരമാണ്. അതിന്റെ ഉൽപ്പന്നമാണ് ഭരണഘടന- സ്പീക്കറായി തിരഞ്ഞെടുത്ത ശേഷം മാതൃഭൂമി ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ എം.ബി. രാജേഷ് സംസാരിക്കുന്നു.
Published: 26 May 2021, 10:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented