ഞാനടക്കമുള്ളവരെ ദ്രോഹിച്ചതിന്റെ ഫലമാണ് എൽഡിഎഫിന് കിട്ടിയത്- ഡ്രൈവർ യദു
ഇനി ഒരു ദിവസമെങ്കിലും കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായി ജോലി ചെയ്യണമെന്ന് യദു. മുൻ മേയർ ആര്യാ രാജേന്ദ്രനുമായും സച്ചിൻദേവുമായുള്ള പ്രശ്നത്തിന് ശേഷം കഴിഞ്ഞ് മൂന്ന് വർഷമായി ജോലിയില്ല. താനടക്കമുള്ളവരെ ദ്രോഹിച്ചതിന്റെ പ്രതിഫലമാണ് ഇപ്പോൾ ഇടതുപക്ഷം തകർന്നടിയാൻ കാരണമായതെന്നും യദു പറഞ്ഞു
Content Highlights: Yadu expresses desire to work as a KSRTC driver after three years of unemployment., Claims his job loss is linked to the past controversy involving Arya Rajendran and Sachin Dev., Attributes the current political decline of the Left to the alleged mistreatment of individuals.
Published: 07 May 2026, 06:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented