നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും കൂട് പൊളിച്ച് പുറത്തുചാടിയ വൈഗയെ ഏറെ പണിപ്പെട്ട് തിരിച്ചെത്തിച്ചത് കഴിഞ്ഞ വര്‍ഷമാണ്. പക്ഷേ, ഇപ്പോഴും കാടിന്റെ സ്വാതന്ത്ര്യത്തിലേക്കു മടങ്ങാനുള്ള ത്വര അവളില്‍ അടങ്ങിയിട്ടില്ല.

To advertise here,