പത്തനംതിട്ട: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കഥ പറഞ്ഞ് സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നേതൃത്വത്തില്‍ തെരുവ് നാടകം അരങ്ങേറി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, പ്രസ് ക്ലബ് എന്നിവയുമായി സഹകരിച്ചായിരുന്നു നാടകം സംഘടിപ്പിച്ചത്

To advertise here,