'ഹരീഗീത പുരേശന്‍' ഹരിപ്പാട് സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരന്‍ വിഷ്ണു നിര്‍മ്മിച്ച സോളാര്‍ കാറാണ് ഇത്. പലയിടത്തുനിന്നായി സാധനങ്ങള്‍ വാങ്ങിച്ചാണ് അഞ്ചുമാസം കൊണ്ട് വിഷ്ണു ഈ കാര്‍ നിര്‍മ്മിച്ചത്. രണ്ട് പേര്‍ക്ക് ഈ കുഞ്ഞുകാറില്‍ യാത്ര ചെയ്യാം. നാല് മണിക്കൂര്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്താല്‍ അരമണിക്കൂറില്‍ കൂടുതല്‍ ഈ കാറോടിക്കാം. 
 

To advertise here,