പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വീടിനുമുമ്പില്‍, വീട്ടമ്മയുടെ ഫെയ്സ്ബുക്ക് ലൈവിൽ ഇടപെട്ട് മന്ത്രി
പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വീടിനുമുമ്പില്‍ കൂട്ടിയിടുന്നതില് പൊറുതിമുട്ടി വീട്ടമ്മയുടെ ഫേസ് ബുക്ക് ലൈവ്. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വാഹനങ്ങൾ നീക്കം ചെയ്യാൻ പോലീസിന് നിർദേശം നൽകി. മലപ്പുറം പൊന്നാനിയിലാണ് പതിനഞ്ചുവര്‍ഷത്തോളമായി നിരവധി പരാതികൾ നൽകിയിട്ടും പരിഹരിക്കാതെ കിടന്ന വിഷയത്തിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ.
Published: 04 Sept 2021, 05:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented