മുന്നാക്ക വിഭാഗത്തിലെ പിന്നാക്ക സംവരണം; സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന് കുഞ്ഞാലിക്കുട്ടി
മുന്നാക്ക സംവരണത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി മുന്നോക്ക സംവരണം കേരളത്തില്‍ നടപ്പാക്കിയത് അശാസ്ത്രീയമായാണ്. ഇത് സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമുണ്ടാക്കും.സംവരണ സമുദായങ്ങള്‍ ഇപ്പോഴും പിന്നാക്ക അവസ്ഥയിലാണ്.തീരുമാനം പുനപരിശോധിക്കണമെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മറ്റിയോഗത്തിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.28 ന് എറണാകുളത്ത് സംവരണ സമുദായങ്ങളുടെ യോഗം ചേരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Published: 25 Oct 2020, 05:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented