തല്ലിന് കാരണമായെങ്കിലും ഓണവിപണി കൈയടക്കി പപ്പടം
കഴിഞ്ഞ ദിവസങ്ങളിൽ പപ്പടം വാർത്തകളിൽ ഇടം നേടിയത് ആലപ്പുഴയിലെ കല്യാണസദ്യയ്ക്കിടെ അടിയുണ്ടായതിന്റെ പേരിലായിരുന്നു. അത്തം പിറന്നതോടെ പപ്പട വിപണി വീണ്ടും സജീവമായി. പക്ഷേ ഉഴുന്നുപൊടിയുടെ വില വർധന നിർമാതാക്കളെ പ്രതിസന്ധിയിലാക്കുന്നു. 3 വർഷമായി ഓണ പപ്പട വിപണി നഷ്ടത്തിലാണ്.
Content Highlights: onam market, papadam market, onam 2022, onam sadya
Published: 03 Sept 2022, 10:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented